LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Babri Masjid

Sufad Subaida 4 years ago
Views

ഇപ്പോള്‍ നാം നീന്തുന്നത് ഏകശിലാത്മകതയുടെ ഹിംസ ഒഴുക്കിയ ചോരച്ചാലുകളിലാണ് - സുഫാദ് സുബൈദ

നമ്മുടെ മത നിരപേക്ഷത എത്ര ദുര്‍ബ്ബലമാണ് എന്നത് ബാബറി മസ്ജിദ് പതനവും തുടർന്നുള്ള കോടതി വിധികളും കാണിച്ചുതരുന്നു. പള്ളി തകർത്തത് ആസൂത്രിതമായിരുന്നില്ല എന്നത് ശരിയാണ്. അതൊരു തീരുമാനമായിരുന്നു. പതിറ്റാണ്ടുകള്‍ സംഘപരിവാര്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി കൊണ്ടുനടന്ന തീരുമാനം.

More
More
Web Desk 4 years ago
Keralam

ബാബ്റി മ​സ്ജിദ് വിധി: ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണെന്ന് എം സ്വരാജ്

വിധിന്യായത്തിൽ ന്യായം തിരയരുത്. നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്. ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണ്- എന്നാണ് ഫേസ് ബുക്കിലെ സ്വരാജിന്റെ കുറിപ്പ്

More
More
Web Desk 4 years ago
National

ബാബറി മസ്ജിദ് സ്വയം തകർന്നു വീണെന്ന് നടി സ്വര ഭാസ്കർ

ബാബറി മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും ലക്നൗ സിബിഐ കോടതി വെറുതെ വിട്ടതിന് തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി നടി രം​ഗത്തെത്തിയത്

More
More
National Desk 4 years ago
National

ബാബറി മസ്ജിദ്: അദ്വാനിയടക്കം ആരും കുറ്റക്കാരല്ല

ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി. ഇന്ത്യയുടെ മതേതരമൂല്യങ്ങൾക്കേറ്റ കനത്ത ആഘാതമായിരുന്നു 1992 ഡിസംബര്‍ 6 ലെ ആ സംഭവം. രണ്ടു വര്‍ഷംകൊണ്ട് 351 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 600 രേഖകൾ പരിശോധിച്ചു.

More
More
National Desk 4 years ago
National

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ കോടതി നാളെ വിധി പറയും

സംഭവത്തില്‍ മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ.അദ്വാനി, ബിജെപി അഖിലേന്ത്യാ മുന്‍ അധ്യക്ഷനും മുന്‍ മാനവ വിഭവശേഷി മന്ത്രിയുമായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങി 32 ബിജെപി നേതാക്കള്‍ പ്രതികളാണ്

More
More
Web Desk 4 years ago
National

ബാബറി മസ്ജിദ് പൊളിച്ച കേസിൽ വിധി സെപ്റ്റംബർ 30 ന്

എൽ കെ അദ്വാനി ഉൾപ്പെടെയുള്ള പ്രതികൾ അന്നേ ദിവസം കോടതിയിൽ ഹാജരാകണം. മുരളീമനോഹർ ജോഷി, കല്യാൺ സിം​ഗ്, ഉമാഭാരതി എന്നിവർ ഉൾപ്പെടെ കേസിൽ 32 പ്രതികളാണുള്ളത്

More
More
Dr. Azad 4 years ago
Views

'ആ ചരിത്രശകലങ്ങള്‍ക്കു മേലെയാണ് പ്രധാനമന്ത്രി മോദി പുതിയ ശിലയിടുന്നത്' -ആസാദ്

തകര്‍ക്കപ്പെട്ട ദര്‍ശനങ്ങള്‍, തീയെരിയിച്ച മഹാഗ്രന്ഥങ്ങള്‍, ആട്ടിയോടിക്കപ്പെട്ട മതങ്ങള്‍, അപര വംശങ്ങള്‍, കുഴിച്ചുമൂടപ്പെട്ട ഭാഷകള്‍. അവയ്ക്കെല്ലാം മുകളിലാണ് ബാബറിമസ്ജിദ് ഇടിച്ചു വീഴ്ത്തിയത്. ആ ചരിത്രശകലങ്ങള്‍ക്കു മേലെയാണ് പ്രധാനമന്ത്രി മോദി പുതിയ ശിലയിടുന്നത്.

More
More
National Desk 4 years ago
National

രാമക്ഷേത്ര നിര്‍മ്മാണം: ഭൂമി പൂജക്കുള്ള തിയതി കുറിച്ചു, പ്രധാനമന്ത്രി പങ്കെടുത്തേക്കും

2019 നവംബറിലാണ്‌ അയോദ്ധ്യ ഭൂമി തർക്കത്തിൽ കോടതി വിധി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ തീരുമാനത്തിനനുസരിച്ച് ഭൂമി പൂജക്കുള്ള തിയതി എല്ലാവരെയും അറിയിക്കുമെന്ന് ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More